ബോളിവുഡ് ചിത്രം മിഷന്‍ മജ്‌നുവിന്റെ ടീസര്‍ റിലീസ് ചെയ്തു

ഗുഡ്‌ബൈ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച രശ്മിക മന്ദാന തന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമായ മിഷന്‍ മജ്‌നുവിന്റെ റിലീസിനായി ഒരുങ്ങുകയാണ്.ശന്തനു ബാഗ്ചി സംവിധാനം ചെയ്ത ചിത്രം 2023 ജനുവരി 20-ന് നെറ്റ്ഫ്ലിക്സില്‍ നേരിട്ട് റിലീസ് ചെയ്യും.

ചിത്രത്തിന്റെ ഒടിടി റിലീസിന് മുന്നോടിയായി, മിഷന്‍ മജ്നുവിന്റെ നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ ടീസര്‍ ഇന്നലെ പുറത്തുവിട്ടു. ഒരു റോ ഏജന്റായ സിദ്ധാര്‍ത്ഥിന്റെ കഥാപാത്രത്തെയാണ് ടീസര്‍ പരിചയപ്പെടുത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →