റബറിന്റെ താങ്ങുവില 200 രൂപയാക്കാന്‍ ശ്രമം തുടരുന്നു

തിരുവനന്തപുരം: വിലസ്ഥിരതാ പദ്ധതിപ്രകാരം റബറിന്റെ വില 200 രൂപയാക്കണമെന്നു തന്നെയാണ് സംസ്ഥാനത്തിന്റെ നിലപാടെന്നു മന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇതിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തികൊണ്ടിരിക്കുകയാണ്. നിലവില്‍ റബര്‍ വിലസ്ഥിരതാ ഫണ്ടിന്റെ അടിസ്ഥാനത്തില്‍ 175 രൂപയാണ് ഒരു കിലോ റബറിനു നല്‍കുന്നതെന്ന് മന്ത്രി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →