തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ’ പ്രഖ്യാപനവുമായി യോജിക്കാനാവില്ലെന്ന് മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ വ്യക്തമാക്കി. കേരള ആധാരമെഴുത്ത്, പകർപ്പെഴുത്ത് സ്റ്റാമ്പ് വെണ്ടർ ക്ഷേമനിധി നിയമ ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി
ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പ്രഖ്യാപനത്തോട് യോജിക്കാനാവില്ലെന്ന് മന്ത്രി വി.എൻ. വാസവൻ
