Tag: v n vasavan
കിടങ്ങൂരില്‍ ബിജെപി വോട്ടില്‍ യുഡിഎഫ് പ്രസിഡന്റായി;പുതുപ്പള്ളിയിലും ബിജെപി-യു ഡി എഫ് ധാരണയെന്ന് വി എൻ വാസവൻ
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്-ബിജെപി സഖ്യത്തിന് നീക്കമെന്ന് മന്ത്രി വിഎന്‍ വാസവന്‍. കിടങ്ങൂരില്‍ ബിജെപി വോട്ടില്‍ യുഡിഎഫ് പ്രസിഡന്റായി. യുഡിഎഫ് വോട്ടില്‍ ബിജെപി വൈസ് പ്രസിഡന്റായി. ഈ സഖ്യത്തെ യുഡിഎഫ് തള്ളിപ്പറഞ്ഞിട്ടില്ല. ഏറ്റുമാനൂര്‍ നഗരസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച ഒഴിവാക്കാന്‍ യുഡിഎഫും …
ആധാരം എഴുത്തുകാരുടെ ഉത്സവബത്ത 4500 രൂപയാക്കി : മന്ത്രി വി എന്‍ വാസവന്‍
ആധാരമെഴുത്ത്, പകര്‍പ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടര്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് 4500 രൂപ ഉത്സവബത്ത നല്‍കാന്‍ തീരുമാനിച്ചതായി ക്ഷേമനിധിബോര്‍ഡ് ചെയര്‍മാന്‍ കൂടിയായി മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. ഇന്നലെ ചേര്‍ന്ന കേരള ആധാരമെഴുത്ത്, പകര്‍പ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടര്‍ ക്ഷേമനിധി ബോര്‍ഡ് യോഗമാണ് 500 രൂപ …
അദാലത്ത് വേദിയില് കൈ മാറിയത് 16 പട്ടയങ്ങള്
വന്യമൃഗശല്യത്തെ തുടര്‍ന്ന് ലഭിക്കേണ്ട നഷ്ടപരിഹാരം വൈകുന്നതും ഭിന്നശേഷിക്കാരന് വീല്‍ചെയര്‍ ലഭ്യമാക്കല്‍ മുതല്‍ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ഉത്തരവ് ബാങ്ക് നടപ്പാക്കാത്തത് വരെ പലവിധ ആവലാതികളുമായെത്തിയ നൂറ് കണക്കിന് പരാതിക്കാര്‍ക്ക് ആശ്വാസമായി ഉടുമ്പന്‍ചോല താലൂക്ക് അദാലത്ത്. 150 ഓളം സാധാരണക്കാരുടെ ജീവല്‍ പ്രശ്നങ്ങള്‍ക്കാണ് …
സ്വന്തം നാട്ടില്‍ ഇന്ദ്രന്‍സിന് വേദിയൊരുക്കി വി എന്‍ വാസവന്‍; മന്ത്രിയോട് ഒരു പിണക്കവുമില്ലെന്ന് ഇന്ദ്രന്‍സ്
കോട്ടയം: വിവാദ പരാമര്‍ശത്തിന് പിന്നാലെ നടന്‍ ഇന്ദ്രന്‍സിന് സ്വന്തം നാട്ടില്‍ വേദിയൊരുക്കി മന്ത്രി വി എന്‍ വാസവന്‍. ഇന്ദ്രന്‍സിനെയും അമിതാഭ് ബച്ചനേയും പരാമര്‍ശിച്ച് നിയമസഭയില്‍ മന്ത്രി നടത്തിയ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഇന്ദ്രന്‍സ് മന്ത്രിയോട് തനിക്ക് …
മന്ത്രി വി.എൻ വാസവന്റെ ശാരീരികാധിക്ഷേപ പരാമർശങ്ങളിൽ പ്രതികരണവുമായി നടൻ ഇന്ദ്രൻസ്
മന്ത്രി വി.എൻ വാസവന്റെ പരാമർശത്തിൽ തനിക്ക് വിഷമമോ ബുദ്ധിമുട്ടോയില്ലെന്ന് ഇന്ദ്രൻസ് പറഞ്ഞു. ഇന്ത്യാ രാജ്യത്ത് എല്ലാവർക്കും എന്തും പറയാനുള്ള സ്വാതന്ത്രൃമുണ്ട്. മന്ത്രിയുടെ ശാരീരികാധിക്ഷേപ പരാമർശങ്ങളിൽ എനിക്ക് വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. അത് …
‘പരിസ്ഥിതി സംരക്ഷണത്തിന് ശാസ്ത്രീയ മാലിന്യസംസ്‌കരണം യാഥാർഥ്യമാക്കണം’
കോട്ടയം: പരിസ്ഥിതി സംരക്ഷണത്തിന് ശാസ്ത്രീയ മാലിന്യസംസ്‌കരണം യാഥാർഥ്യമാക്കണമെന്നും മാലിന്യങ്ങൾ നിർബന്ധമായും ഉറവിടത്തിൽ തന്നെ സംസ്‌കരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്നും സഹകരണ- സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വാഴൂർ ഗ്രാമപഞ്ചായത്തിൽ ഇ – നാട് യുവജന സഹകരണ സംഘവുമായി സഹകരിച്ച് നടപ്പാക്കിയ …