പ്രകോപനം ഗുണമുണ്ടാക്കില്ലെന്ന് തിരിച്ചറിയണം: കെ.ആര്‍.എല്‍.സി.സി.

കൊച്ചി: വിഴിഞ്ഞം പ്രശ്‌നപരിഹാരത്തിനു പ്രകോപനത്തിന്റെ വഴികള്‍ ഗുണകരമാവില്ലെന്നു സര്‍ക്കാര്‍ തിരിച്ചറിയണമെന്ന് കെ.ആര്‍.എല്‍.സി.സി. തിരുവനന്തപുരം അതിരൂപതാധ്യക്ഷനെതിരേ കേസെടുത്തു തീരദേശ ജനസമൂഹത്തെ പ്രകോപിപ്പിക്കാതെ സമാധാന നടപടികളിലൂടെ പ്രശ്‌നപരിഹാരത്തിനാണു സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നു പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →