താനൂര്‍: തെയ്യാലേ റേഡില്‍ വെച്ച് വയോധികനെ പട്ടി കടിച്ചു. പഴയകാല ചുമട്ടുതൊഴിലാളിയായിരുന്ന എന്‍.എസ്.എസ് റോഡില്‍ താമസിക്കുന്ന കളത്തിങ്ങല്‍ മുഹമ്മദ് എന്ന കുഞ്ഞുമോനാണ് (70) പട്ടിയുടെ കടിയേറ്റത്. തിരൂരങ്ങാടി ഗവ.താലൂക്ക് ആശുപത്രിയിലും പിന്നീട് തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
താനൂരില്‍ വയോധികന് പട്ടിയുടെ കടിയേറ്റു
