കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ ഇ സി ഇ വകുപ്പിലേക്ക് ആശയവിനിമയ സാങ്കേതിക വിദ്യകൾക്കായുള്ള ഗവേഷണ പ്രൊജക്ട് പ്രോട്ടോകോൾ പൂർത്തിയാക്കുന്നതിനും സുരക്ഷാ നടപ്പാക്കലിനും ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ ഒന്നിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.വെബ്സൈറ്റ് : www.gcek.ac.in
ക്വട്ടേഷൻ
