കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ബാങ്ക് ഓഫ് ബറോഡയുമായി കൈകോര്‍ക്കുന്നു. ബ്ലാസ്‌റ്റേഴ്‌സ് എഫ്.സിയുടെ ഔദ്യോഗിക ബാങ്കിങ് പങ്കാളിയാണ് ബാങ്ക് ഓഫ് ബറോഡ.ഫുട്‌ബോളിന്റെ പ്രസരിപ്പ് കേരളത്തിന്റെ മണ്ണില്‍ എപ്പോഴും തഴച്ചുവളരുകയാണെന്നു ബാങ്ക് ഓഫ് ബറോഡ ജനറല്‍ മാനേജരും സോണല്‍ മേധാവിയുമായ ശ്രീജിത്ത് കൊട്ടാരത്തില്‍ പറഞ്ഞു.
ബാങ്ക് ഓഫ് ബറോഡയുമായി കൈകോര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ്
