
റിപ്പോര്‍ട്ട്
ബാങ്ക് ഓഫ് ബറോഡയുമായി കൈകോര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ്
By ന്യൂസ് ഡെസ്ക്
•
November 15, 2022
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ബാങ്ക് ഓഫ് ബറോഡയുമായി കൈകോര്‍ക്കുന്നു. ബ്ലാസ്‌റ്റേഴ്‌സ് എഫ്.സിയുടെ ഔദ്യോഗിക ബാങ്കിങ് പങ്കാളിയാണ് ബാങ്ക് ഓഫ് ബറോഡ.ഫുട്‌ബോളിന്റെ പ്രസരിപ്പ് കേരളത്തിന്റെ മണ്ണില്‍ എപ്പോഴും തഴച്ചുവളരുകയാണെന്നു...
Read full story








