800 കോവിഡ് രോഗികളുമായി കപ്പല്‍ ഓസ്‌ട്രേലിയന്‍ തീരത്ത്

സിഡ്ണി: 800 കോവിഡ് രോഗികളുമായി റൂബി പ്രിന്‍സസ് കപ്പല്‍ ഓസ്‌ട്രേലിയന്‍ തീരത്തടുത്തു. ന്യൂസിലന്‍ഡില്‍ നിന്നെത്തിയ കപ്പലില്‍ ആകെ 4,600 യാത്രക്കാരാണുള്ളത്. 12 ദിവസ യാത്രയുടെ പാതിവഴിയിലാണു യാത്രക്കാരില്‍ ചിലര്‍ക്ക് കോവിഡ് ബാധ കണ്ടെത്തിയത്. ഇത് അതിവേഗം പടരുകയായിരുന്നു. ക്വാറെന്റെന്‍ പൂര്‍ത്തിയായാല്‍ മാത്രമേ യാത്രക്കാര്‍ക്കു കപ്പലില്‍നിന്നു പുറത്തിറങ്ങാന്‍ അനുവാദം ലഭിക്കൂ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →