ഗ്വാട്ടിമാലയില്‍ ഭൂകമ്പം: നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല

ഗ്വാട്ടിമാല : മദ്ധ്യ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയില്‍ 5.8 തീവ്രത രേഖപ്പെടുത്തിയതായിയു.എസിലെ ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ടുചെയ്‌തു.നാശനഷ്ടങ്ങളൊന്നും രേഖ്‌പപെടുത്തിയിട്ടില്ല. ഗ്വാട്ടിമാലയുടെ തെക്കന്‍ തീരത്തിനടുത്തുളള മസാഗ്വയില്‍ ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും 99.6 കിലോമീറ്റര്‍ താഴെയാണ്‌ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.അയല്‍രാജ്യമായ എല്‍സാല്‍വഡോറിലും പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും അധികൃതര്‍ സുനാമി മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല. നേരത്തെ യൂറോപ്യന്‍ -മെഡിറ്ററേനിയന്‍ സീസ്‌മോളജി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →