ഹവാല ഇടപാടുകൾ അടക്കമുള്ളവയുടെ തെളിവ് ശേഖരണത്തിനായി മൂന്നിടങ്ങളിൽ വീണ്ടും എൻഐഎ റെയ്ഡ്

മലപ്പുറം : സംസ്ഥാനത്ത് വീണ്ടും വ്യാപക റെയ്ഡുമായി എൻഐഎ. മൂന്നിടങ്ങളിലാണ് റെയ്ഡ് നടന്നത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്. മലപ്പുറം ജില്ല കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്.

ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. ഹവാല ഇടപാടുകൾ അടക്കമുള്ളവയുടെ തെളിവ് ശേഖരണത്തിനായാണ് റെയ്ഡ് നടത്തിയത്. ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തെന്ന് എൻഐഎ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →