വനിതാ പഞ്ചായത്ത്‌ അംഗത്തെ വഴിയിൽ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞ രണ്ട് പേർ പൊലീസ്കസ്റ്റഡിയിൽ

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ വനിതാ പഞ്ചായത്ത്‌ അംഗത്തെ വഴിയിൽ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞ കേസിലെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കലഞ്ഞൂർ സ്വദേശികളായ അർജുൻ, ആകാശ് എന്നിവരാണ് പിടിയിലായത്.

പഞ്ചായത്ത്‌ അംഗത്തിന്റ പരാതി അന്വേഷിക്കാൻ എത്തിയ പൊലീസുക്കാർക്ക് നേരെയും യുവാക്കൾ അതിക്രമം കാണിച്ചു. ഇരുവരും മദ്യ ലഹരിയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →