മലപ്പുറം: നവംബര്‍ 9 ന് മലപ്പുറം നഗരസഭയിലെ കൈനോട് വാര്‍ഡിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നാളെ വൈകീട്ട് ആറ് മുതല്‍ ഒന്‍പതിന് വൈകീട്ട് ആറ് വരെ അബ്കാരി നിയമ പ്രകാരം കൈനോട് വാര്‍ഡില്‍ സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ വി.ആര് പ്രേംകുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
മദ്യ നിരോധനം ഏര്‍പ്പെടുത്തി
