തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ജില്ലാതല സെല്ലിന്റെ ചെയര്‍മാനായി പൊതുമരാമത്ത്- ടൂറിസം-യുവജനകാര്യ ക്ഷേമ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ നിയമിച്ചു. കാസര്‍ഗോഡ് ജില്ലയിലെ ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അവലോകനം ചെയ്യുന്നതിനുമുള്ള സെല്ലാണിത്.