സ്വാഗതഗാനം: സംഘപരിവാര്‍ ബന്ധം അന്വേഷിക്കണമെന്ന് മന്ത്രി

January 9, 2023

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനം പരിശോധിക്കണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തിലെ സംഘപരിവാര്‍ ബന്ധം അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബോധപൂര്‍വം കലാപാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചോയെന്ന് പരിശോധിക്കും. സാഹോദര്യവും മതൈമത്രിയും ദേശസ്‌നേഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തില്‍ മുസ്ലിം വേഷധാരിയെ തീവ്രവാദിയായി …

മരങ്ങൾ റോഡിനകത്താക്കി ടാറിങ്: ‘അശാസ്ത്രീയത ചൂണ്ടിക്കാണിച്ചത് സ്വാഗതാര്‍ഹം’, നടപടിയെടുക്കുമെന്ന് റിയാസ്

December 16, 2022

മലപ്പുറം: കൊണ്ടോട്ടിയില്‍ കൂറ്റന്‍ മരങ്ങള്‍ റോഡിനകത്താക്കി ടാറിങ് നടത്തുന്ന സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. അശാസ്ത്രീയത ചൂണ്ടിക്കാണിച്ചത് സ്വാഗതാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. 120 കോടി രൂപ വകയിരുത്തിയ മലപ്പുറം കൊണ്ടോട്ടി – എടവണ്ണപ്പാറ റോഡ് വികസനത്തിലാണ് തലതിരിഞ്ഞ …

കേരളത്തിൽ യുഡിഎഫ് ബിജെപിയുടെ ബി ടീമായാണ് പ്രവർത്തിച്ച് വരുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

December 13, 2022

കോഴിക്കോട്: കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ സമീപനത്തിൽ അസംതൃപ്തിയുള്ളവർ ഇടതുപക്ഷത്തേയ്ക്ക് വരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോൺഗ്രസിന്റെ ഹിന്ദുത്വ പ്രീണന നിലപാട് വഴി പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് പുറമേ ലീഗിലും ഈ നിലപാടിൽ അസംതൃപ്തിയുള്ളവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ യുഡിഎഫ് …

9 മാസം: 1.3 കോടി ആഭ്യന്തര വിനോദ സഞ്ചാരികള്‍

November 27, 2022

കണ്ണൂര്‍: കേരളത്തില്‍ കഴിഞ്ഞ ഒമ്പതുമാസത്തിനിടെ 1,30,80,000 ആഭ്യന്തര വിനോദ സഞ്ചാരികള്‍ എത്തിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജി.ഡി.പിയുടെ പുതിയ കണക്കിലാണ് ടൂറിസത്തിന് കേരളത്തിലുണ്ടായ കുതിപ്പ് വ്യക്തമാക്കിയത്. …

എന്‍ഡോസള്‍ഫാന്‍ ജില്ലാതല സെല്ലിന്റെ ചെയര്‍മാനായി മന്ത്രി റിയാസ്

November 4, 2022

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ജില്ലാതല സെല്ലിന്റെ ചെയര്‍മാനായി പൊതുമരാമത്ത്- ടൂറിസം-യുവജനകാര്യ ക്ഷേമ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ നിയമിച്ചു. കാസര്‍ഗോഡ് ജില്ലയിലെ ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അവലോകനം ചെയ്യുന്നതിനുമുള്ള സെല്ലാണിത്.

തിരുവനന്തപുരം എം ജി റോഡിലെ പാർക്കിംഗ് ഏരിയ ഹോട്ടലിന് വാടകയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ന​ഗരസഭ

October 10, 2022

തിരുവനന്തപുരം : തിരുവനന്തപുരത്ത് നഗരസഭ റോഡ് വാടകക്ക് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഇടപെട്ട് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറോട് റിപ്പോർട്ട് തേടി. പൊതുമരാത്ത് റോഡ് അനുമതിയില്ലാതെ നഗരസഭ സ്വകാര്യ ഹോട്ടലിന് വാടകക്ക് നൽകിയതാണോയെന്നാണ് പരിശോധിക്കുന്നത്. എംജി റോഡിലാണ് …

പൊതുമരാമത്ത് വകുപ്പിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

September 18, 2022

തിരുവനന്തപുരം: സംസ്ഥാനത്തെ അതിതീവ്ര മഴ കാരണം ഈ വർഷം പൊതുമരാമത്ത് വകുപ്പിന് 300 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇതിന്റെ പശ്ചാത്തലത്തിൽ പൊതുമരാമത്ത് വകുപ്പിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങൾക്ക് പൊതുമരാമത്ത് മന്ത്രിയോട് പരാതികൾ …

മന്ത്രി റിയാസ് പരസ്പര വിരുദ്ധമായാണ് മറുപടി പറയുന്നതെന്ന് പ്രതിപക്ഷ നേതാവ്

August 10, 2022

ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ചോദ്യങ്ങള്‍ക്കു പരസ്പര വിരുദ്ധമായാണ് മറുപടി പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ”റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ചു ഹൈക്കോടതി വരെ സര്‍ക്കാരിനെ വിമര്‍ശിച്ചു. എന്നാല്‍, പ്രതിപക്ഷം വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് മന്ത്രി …

കേന്ദ്ര മന്ത്രിമാരെ പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

July 15, 2022

തിരുവനന്തപുരം: പൊതുമരാമത്ത് റോഡുകളിലെ കുഴി സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകളിൽ വിശദീകരണവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. നിയമസഭയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ദേശീയപാത റോഡുകൾ നോക്കിയാൽ, പൊതുമരാമത്തു വകുപ്പ് റോഡുകളിൽ കുഴി കുറവെന്ന് മന്ത്രി പറഞ്ഞു. മഴയും, ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതും …

സജി ചെറിയാന്റെ വകുപ്പുകള്‍ വിഭജിച്ചു നല്‍കി

July 9, 2022

തിരുവനന്തപുരം : സജി ചെറിയാന്‍ കൈകാര്യം ചെയ്‌തിരുന്ന വകുപ്പുകള്‍ മൂന്നുമന്ത്രിമാര്‍ക്കായി വിഭജിച്ചു നല്‍കി. ഫിഷറീസ്‌ വകുപ്പ്‌ മന്ത്രി അബ്ദുര്‍ റഹ്മാനും സാസ്‌കാരികവും സിനിമയും വി.എന്‍ വാസവനും, യുവജനക്ഷേമം റിയാസിനുമായിട്ടാണ്‌ വിഭജിച്ചു നല്‍കിയത്‌. മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. സജി ചെറിയാന്‍ മന്ത്രിസ്ഥാനം …