തിരുവനന്തപുരം ജില്ലയില്‍ 1993ലെ കേരള ഭൂമി പതിവ് പ്രത്യേക ചട്ടങ്ങളിലെ ചട്ടം 2(എഫ്) പരിധിയില്‍ വരുന്നതും 01/01/1977ന് മുന്‍പ് ഭൂമി കൈവശമുള്ളവരുമായ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി പട്ടയം അനുവദിയ്ക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഇനിയും അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ ഒരു മാസത്തിനുള്ളില്‍ അതത് താലൂക്ക്, വില്ലേജ് ആഫീസുകളില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് വനഭൂമി പതിച്ചു നല്കല്: ഒരു മാസത്തിനകം അപേക്ഷിക്കണം
