രോമാഞ്ചത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ജോണ്‍പോള്‍ ജോര്‍ജ്ജ്സൗബിന്‍ ഷാഹിര്‍ ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച് ജിത്തു മാധവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച്‌ സൌബിന്‍ ഷാഹിര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ്. ‘രോമാഞ്ചം’ . ഈ ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.

ഒരു ഹൊറര്‍ കോമഡിയാണ് ചിത്രം എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.സനു താഹിര്‍ ഛായാഗ്രഹണവും സുഷിന്‍ ഷ്യാം സംഗീതവും കിരണ്‍ ദാസ് എഡിറ്റിംഗും നിര്‍വഹിക്കുന്ന ഈ ചിത്രംഒക്റ്റോബര്‍ 14ന് തിയറ്ററുകളിലെത്തുന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →