ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവ് ഗുരുതരാവസ്ഥയിൽ: തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

ലഖ്‌നൗ: സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവ് അതീവ ഗുരുതരാവസ്ഥയിൽ. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമുള്ളത്. 82-കാരനായ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയെ അനാരോഗ്യത്തെ തുടർന്ന് നിരവധി ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട്. നില വഷളായതോടെ ഒക്ടോബർ 2 ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →