കശ്മീരിലെ ഉദ്ദംപൂരില്‍ നിര്‍ത്തിയിട്ട ബസില്‍ സ്ഫോടനം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉദ്ദംപൂരില്‍ നിര്‍ത്തിയിട്ട ബസില്‍ സ്ഫോടനം.സ്ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരുക്കറ്റു. ബസിന് സമീപം നിര്‍ത്തിയിട്ട വാഹനകള്‍ക്കും കോടുപാടുകള്‍ പറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ ഉദ്ദംപൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.സംസ്ഥാനത്ത് 28/09/2022 രാത്രിയും സ്ഫോടനമുണ്ടായിരുന്നു. ബുധനാഴ്ച രാത്രി 10.45ഓടെ ദൊമെയില്‍ ചൗക്കിലെ പെട്രോള്‍ പമ്പിന് സമീപമായിരുന്നു ആദ്യ സ്ഫോടനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →