റിപ്പോര്ട്ട്ഫൈബർ വള്ളങ്ങൾ വിതരണം ചെയ്തു September 24, 2022September 24, 2022 - by ന്യൂസ് ഡെസ്ക് - Leave a Comment പരപ്പനങ്ങാടി നഗരസഭ 2020-21 സാമ്പത്തിക വർഷത്തിൽ മത്സ്യത്തൊഴിലാളികൾക്ക് നടപ്പിലാക്കിയ ഫൈബർ വള്ളത്തിന്റെ വിതരണോദ്ഘാടനം പരപ്പനങ്ങാടി നഗരസഭാ ചെയർമാൻ എ.ഉസ്മാൻ നിർവഹിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ ഷഹർബാനു അധ്യക്ഷത വഹിച്ചു. Share