പാകിസ്താനില്‍ പ്രളയം:1190 മരണം

ഇസ്ലാമാബാദ്: പാകിസ്താനില്‍ പ്രളയത്തില്‍ 1190 മരണം. കടുത്ത പ്രതിസന്ധിയിലായ പാക് സര്‍ക്കാര്‍ പ്രളയക്കെടുതി നേരിടാന്‍ രാജ്യാന്തര സഹായം അഭ്യര്‍ഥിച്ചു. െഖെബര്‍ പഖ്തൂണ്‍ഖവ പ്രവിശ്യയിലാണു പേമാരി നാശംവിതച്ചത്. ആയിരക്കണക്കിന് ആളുകളാണ് ഇവിടെ ഭവനരഹിതരായത്. ലാര്‍കന പട്ടണത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ ചെളിക്കുണ്ടായി. രാജ്യത്തിന്റെ 15 ശതമാനം ജനങ്ങള്‍ കെടുതി നേരിടുകയാണെന്നു പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →