ഓണക്കിറ്റ് ആഗസ്റ്റ് 17 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 17 ന് ആരംഭിക്കും. കിറ്റിനു പുറമേ മഞ്ഞ കാര്‍ഡുകാര്‍ക്ക് ഒരു കിലോ പഞ്ചസാര നല്‍കും.വെള്ള, നീല കാര്‍ഡുകാര്‍ക്കു കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ പത്തു കിലോ അരിയും വിതരണം ചെയ്യും. കിറ്റിന് 92 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അര്‍ഹതയുണ്ട്. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങളാണു കിറ്റിലുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →