സംസ്ഥാനത്ത് ഇത്തവണ എല്ലാവർക്കും ഓണക്കിറ്റ് ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ എല്ലാവർക്കും ഓണക്കിറ്റ് ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഓണക്കിറ്റ് നൽകുന്നതിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു. ഇത്തവണയും ഓണക്കിറ്റ് നൽകും, ആർക്കൊക്കെയെന്ന് തീരുമാനമാനിച്ചിട്ടില്ല. ഓണക്കാലം നന്നായി കൊണ്ടു പോകാനുള്ള ശ്രമത്തിലാണ് സർക്കാർ. …

സംസ്ഥാനത്ത് ഇത്തവണ എല്ലാവർക്കും ഓണക്കിറ്റ് ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ Read More

സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 22ന് വൈകീട്ട് തിരുവനന്തപുരത്ത് നിര്‍വഹിക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 22ന് വൈകീട്ട് തിരുവനന്തപുരത്ത് നിര്‍വഹിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. അതിന് പിന്നാലെ ജില്ലാ കേന്ദ്രങ്ങളില്‍ വിതരണോദ്ഘാടനം ജില്ലയിലെ ജനപ്രതിനിധികള്‍ നിര്‍വഹിക്കുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആഗസ്റ്റ് 23, 24 …

സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 22ന് വൈകീട്ട് തിരുവനന്തപുരത്ത് നിര്‍വഹിക്കും Read More

ഓണക്കിറ്റുകളുടെ പാക്കിങ് പൂർത്തിയാവുന്നു

കേരളത്തിലെ മുഴുവൻ കുടുംബങ്ങൾക്കും വിതരണം ചെയ്യാനുള്ള ഓണക്കിറ്റുകളുടെ പാക്കിങ്ങ് പൂർത്തിയായി വരുന്നതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. തുണിസഞ്ചി അടക്കം 14 ഉത്പന്നങ്ങൾ അടങ്ങിയ ഇത്തവണത്തെ ഓണക്കിറ്റ് വീട്ടമ്മമാരാണ് പാക്ക് ചെയ്യുന്നത്. കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട ഉത്പന്നങ്ങളും …

ഓണക്കിറ്റുകളുടെ പാക്കിങ് പൂർത്തിയാവുന്നു Read More

ഓണക്കിറ്റ് ആഗസ്റ്റ് 17 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 17 ന് ആരംഭിക്കും. കിറ്റിനു പുറമേ മഞ്ഞ കാര്‍ഡുകാര്‍ക്ക് ഒരു കിലോ പഞ്ചസാര നല്‍കും.വെള്ള, നീല കാര്‍ഡുകാര്‍ക്കു കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ പത്തു കിലോ അരിയും വിതരണം ചെയ്യും. കിറ്റിന് 92 ലക്ഷം …

ഓണക്കിറ്റ് ആഗസ്റ്റ് 17 മുതല്‍ Read More

ഓണക്കിറ്റ് തുണിസഞ്ചിയുടെ പേരിലും സര്‍ക്കാരിനെ കൊള്ളയടിച്ച് സപ്ലൈകോ

തിരുവനന്തപുരം: ഓണക്കിറ്റ് നല്‍കുന്ന തുണിസഞ്ചിയുടെ പേരിലും സര്‍ക്കാരിനെ കൊള്ളയടിച്ചു സപ്ലൈകോ. 7.90 രൂപ കൊടുത്തു വാങ്ങുന്ന തുണിസഞ്ചിക്ക് സപ്ലൈകോ സര്‍ക്കാരില്‍ നിന്ന് ഈടാക്കുന്നത് 12 രൂപ. തിരുവനന്തപുരം (4,37,000), കൊല്ലം (3,40,000), കോട്ടയം (2,58,000), ആലപ്പുഴ (2,67,000), എറണാകുളം (3,91,000), തൃശൂര്‍ …

ഓണക്കിറ്റ് തുണിസഞ്ചിയുടെ പേരിലും സര്‍ക്കാരിനെ കൊള്ളയടിച്ച് സപ്ലൈകോ Read More

ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മൂന്നൂ വരെ നീട്ടി

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ കൈപ്പറ്റാന്‍ കഴിഞ്ഞിട്ടില്ല എന്ന പരാതി മന്ത്രിയുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് തീയതി നീട്ടിയത്. കിടപ്പ് …

ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മൂന്നൂ വരെ നീട്ടി Read More

ഓണക്കിറ്റ്: വിതരണം ചെയ്തത് 19,49,640 കിറ്റുകള്‍

തിരുവനന്തപുരം : ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഓണക്കിറ്റ് വിതരണം ഊര്‍ജിതമായി നടക്കുകയാണെന്നും വ്യാഴാഴ്ച വൈകിട്ട് മൂന്നു മണി വരെയുള്ള കണക്കുകള്‍ പ്രകാരം 19,49,640 കിറ്റുകള്‍ വിതരണം ചെയ്തതായും ഭക്ഷ്യമന്ത്രി അഡ്വ. ജി. ആര്‍. അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂടുതല്‍ കിറ്റുകള്‍ വിതരണം …

ഓണക്കിറ്റ്: വിതരണം ചെയ്തത് 19,49,640 കിറ്റുകള്‍ Read More

കിറ്റ്‌ സ്വീകരിക്കുംമുമ്പ്‌ മണിയന്‍പിളള രാജുവിന്റെ ഭാര്യ റേഷന്‍കടയിലെത്തി ഇ പോസില്‍ രേഖപ്പെടുത്തിയിരുന്നുവെന്ന്‌ വ്യാപാരി

തിരുവനന്തപുരം : നടന്‍ മണിയന്‍പിളള രാജുവിന്‌ ഭക്ഷ്യമന്ത്രി ഓണക്കിറ്റ്‌ വീട്ടിലെത്തിച്ചു നല്‍കുന്നതിന്‌ മുമ്പായി മണിയന്‍പിളള രാജുവിന്റെ ഭാര്യ റേഷന്‍ കടയിലെത്തി ഇ പോസില്‍ വിരലടയാളം പതിച്ചിരുന്നതായി വ്യാപാരി .ഇ പോസില്‍ രേഖപ്പെടുത്താതെയാണ്‌ ഭക്ഷ്യമന്ത്രി നേരിട്ടെത്തി ഓണക്കിറ്റ് നല്‍കിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു. മഞ്ഞ …

കിറ്റ്‌ സ്വീകരിക്കുംമുമ്പ്‌ മണിയന്‍പിളള രാജുവിന്റെ ഭാര്യ റേഷന്‍കടയിലെത്തി ഇ പോസില്‍ രേഖപ്പെടുത്തിയിരുന്നുവെന്ന്‌ വ്യാപാരി Read More

ഓണക്കിറ്റെത്തുന്നത് പെണ്‍കരുത്തില്‍ തുന്നിച്ചേര്‍ത്ത തുണി സഞ്ചികളില്‍

 ഇടുക്കി : സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഈ വര്‍ഷത്തെ ഓണക്കിറ്റ് ജില്ലയിലെ ഒന്നേകാല്‍ ലക്ഷത്തോളം വീടുകളില്‍ എത്തുക പെണ്‍കരുത്തില്‍ തുന്നിച്ചേര്‍ത്ത സഞ്ചികളില്‍. കുടുംബശ്രീ അംഗങ്ങള്‍ തുന്നിയെടുത്ത തുണി സഞ്ചികള്‍ കൂടി ഓണ കിറ്റ് തയ്യാറാക്കാന്‍ ഉപയോഗിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ …

ഓണക്കിറ്റെത്തുന്നത് പെണ്‍കരുത്തില്‍ തുന്നിച്ചേര്‍ത്ത തുണി സഞ്ചികളില്‍ Read More

ഓണക്കിറ്റുകളില്‍ വിളര്‍ച്ചയ്‌ക്കെതിരെ സന്ദേശം മുദ്രണം ചെയ്ത് വനിതാ ശിശു വികസന വകുപ്പ്

കാസര്‍കോട് : അനീമിയ നിര്‍മ്മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്യാമ്പയിന്‍ 12 പ്രചരണ പരിപാടിയുടെ സന്ദേശം ആഗസ്റ്റില്‍ സിവില്‍ സപ്ലൈസ് വകുപ്പ് വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റുകളില്‍ പതിപ്പിക്കും. കിറ്റുകളിലൂടെ സംസ്ഥാനത്തെ 85 ലക്ഷത്തോളം കുടുംബങ്ങളില്‍ അനീമിയ നിര്‍മാര്‍ജന സന്ദേശം …

ഓണക്കിറ്റുകളില്‍ വിളര്‍ച്ചയ്‌ക്കെതിരെ സന്ദേശം മുദ്രണം ചെയ്ത് വനിതാ ശിശു വികസന വകുപ്പ് Read More