കൊച്ചി: കൊച്ചിയിൽ വൻ സ്വർണ വേട്ട. മലപ്പുറം സ്വദേശികളിൽ നിന്ന് 1968 ഗ്രാം സ്വർണം പിടികൂടി. അബ്ദുൽ ഗഫൂർ, അബ്ദുൽ റഷീദ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. നാലു ഗുളികകളുടെ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. റവന്യൂ ഇന്റലിജൻസ് ആണ് സ്വർണം പിടികൂടിയത്.
കൊച്ചിയിൽ വൻ സ്വർണ്ണ വേട്ട; രണ്ടുപേരിൽനിന്ന് 1968 ഗ്രാം സ്വർണ്ണം പിടികൂടി
