പണം വച്ച് ചീട്ടു കളിച്ചതിന് പിടിയിലായ പോലീസ് കാർക്കെതിരെ നടപടി.

പത്തനംതിട്ട: കുമ്പനാട്ട് പണം വെച്ചുള്ള ചീട്ടുകളിക്കിടെ പിടിയിലായ പോലീസുകാർക്കെതിരെ നടപടി. പത്തനംതിട്ട എആർ ക്യാമ്പിലെ എസ്ഐ എസ്.കെ അനിൽ, പാലക്കാട് എആർ ക്യാമ്പിലെ സിപിഒ അനൂപ് കൃഷ്ണൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. 2022 ജൂലൈ മാസം പതിനാറിനാണ് കുമ്പനാട് നാഷണൽ ക്ലബ്ബിൽ പണം വെച്ച് ചീട്ടു കളിച്ചതിന് പോലീസുകാർ ഉൾപ്പെടെ 12 പേരെ അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →