കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജൂലൈ 27 നു കലക്‌ടറേറ്റ്‌ ധർണ നടത്തുന്നു

തൃശൂർ : ഭക്ഷ്യവസ്തുക്കൾക്ക് ഏർപ്പെടുത്തിയ പുതിയ നികുതി , കേന്ദ്രസര്‍ക്കാര്‍ അശാസ്‌ത്രീയമായി ഏര്‍പ്പെടുത്തിയ പ്ലാസ്‌റ്റിക്‌ നിരോധനം എന്നിവയില്‍ പ്രതിഷേധിച്ച്‌ 2022 ജൂലൈ 27 നു രാവിലെ 10 നു സംസ്‌ഥാന വ്യാപകമായി കലക്‌ടറേറ്റ്‌ ധര്‍ണ നടത്തുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →