കോഴിക്കോട്: മുക്കം മമ്പറ്റ വട്ടോളി ദേവി ക്ഷേത്ര കുളത്തിൽ മധ്യവയസ്കൻ മുങ്ങി മരിച്ചു. .മുക്കം നെടുമങ്ങാട് സ്വദേശി ഭാസ്കരൻ ആണ് മരിച്ചത്. അൻപത് വയസ്സായിരുന്നു.2022 ജൂലൈ 17 ഞായറാഴ്ച വൈകിട്ട് 6.30 ഓടെ ആണ് സംഭവം. തെരച്ചിലിനൊടുവിൽ 7.30 ഓടെ മൃതദേഹം കിട്ടി. തുടർനടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
കോഴിക്കോട് മുക്കം മാമ്പറ്റയിൽ മധ്യവയസ്കൻ മുങ്ങിമരിച്ചു
