റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബാഴ്സലോണയുമായി കരാറിലെത്തി

ക്യാംപ് നൗ: ബയേണ്‍ മ്യുണിക്കിന്റെ പോളണ്ട് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബാഴ്സലോണയുമായി കരാറിലെത്തി. 33കാരനായ താരം ബയേണുമായി ഒരു വര്‍ഷത്തെ കരാര്‍ ബാക്കി നില്‍ക്കെയാണ് ക്ലബ്ബ് വിട്ടത്. 2014ല്‍ ബോറൂസിയാ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് താരം ബയേണ്‍ മ്യുണിക്കില്‍ എത്തിയത്. കഴിഞ്ഞ സീസണില്‍ ബയേണിനായി 50 ഗോളുകളാണ് താരം നേടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →