ലക്ഷ്യത്തിലേക്കെന്ന് നീരജ് ചോപ്ര

സ്റ്റോക്ക്ഹോം: ഈ വര്‍ഷം തന്നെ 90 മീറ്റര്‍ ദൂരത്തിലെത്താനാകുമെന്ന പ്രതീക്ഷയുമായി ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം ഒളിമ്പ്യന്‍ നീരജ് ചോപ്ര. സ്വീഡനില്‍ നടന്ന ഡയമണ്ട് ലീഗ് മീറ്റില്‍ 89.94 മീറ്റര്‍ വരെ എറിയാന്‍ നീരജിനായി. കോമണ്‍വെല്‍ത്ത് ഗെയിംസും ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പും പടിവാതിലില്‍ നില്‍ക്കേ താരം തന്റെ തന്നെ ദേശീയ റെക്കോഡ് തിരുത്തി. മത്സരത്തില്‍ വെള്ളി നേടാനും നീരജിനായി. 90.31 മീറ്റര്‍ എറിഞ്ഞ ഗ്രനേഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് സ്വര്‍ണം നേടി. ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ (89.08 മീറ്റര്‍) വെങ്കലം നേടി. മത്സരത്തിലെ ആദ്യ ശ്രമത്തില്‍ തന്നെ 89.94 മീറ്റര്‍ പിന്നിട്ടാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →