ഫോർ ഇയേഴ്സ് -ര​ഞ്ജി​ത് ​ശ​ങ്ക​ര്‍​ ​രചനയും​ ​സം​വി​ധാ​ന​വും​ ​നിര്‍വഹിക്കു​ന്ന​ ​ ചിത്രം

​ഡ്രീം​സ് ​ആ​ന്‍​ഡ് ​ബി​യോ​ണ്ടി​ന്റെ​ ​ബാ​ന​റി​ല്‍​ ​ജ​യ​സൂ​ര്യ​യും​ ​ര​ഞ്ജി​ത് ​ശ​ങ്ക​റും​ ​ചേ​ര്‍​ന്നു​ ​നി​ര്‍​മ്മി​ക്കു​ന്നു ചിത്രമാണ് ഫോർ ഇയേഴ്സ് .ര​ഞ്ജി​ത് ​ശ​ങ്ക​ര്‍​ തന്നെയാണ് ​ര​ച​ന​യും​ ​സംവിധാ​ന​വും​ ​നിര്‍വഹിക്കുന്നത്.

ഗാ​യ​ത്രി​യു​ടെ​യും​ ​വി​ശാ​ലി​ന്റെ​യും​ ​കോ​ളേ​ജ് ​സൂ​ര്യോ​ദ​യ​ങ്ങ​ള്‍,​ ​കാ​ന്റീ​നി​ലെ​ ​അസ്തമയ​ങ്ങ​ള്‍,​ ​ഹോ​സ്റ്റ​ല്‍​ ​അ​ര്‍​ദ്ധ​രാ​ത്രി​ക​ള്‍​ ​എ​ന്നി​വ​യെ​ക്കു​റി​ച്ച്‌ ​പ​റ​യു​ന്ന​ ​ചിത്രത്തിന്റെ യാ​ഗ്ര​ഹ​ണം​ മ​ധു​നീ​ല​ക​ണ്ഠ​ൻ ,സം​ഗീ​ത​ സം​വി​ധാ​നം​:​ ​ശ​ങ്ക​ര്‍​ ​ശര്‍മ്മ.പി.ആര്‍.ഒ എ.എസ് ദിനേശ്. എന്നിവർ നിർവ്വഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →