വ്യവസായ എസ്‌റ്റേറ്റ്: അപേക്ഷ ക്ഷണിച്ചു

സ്വകാര്യ വ്യവസായ എസ്‌റ്റേറ്റ് ആരംഭിക്കുന്നതിന് 10 ഏക്കറോ അതില്‍ കൂടുതലോ ഭൂമി ഉള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്റ്റേറ്റ് രൂപീകരിക്കുന്നതിനായി പരമാവധി മൂന്നു കോടി രൂപ സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍: 0471 2326756, 9847525077.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →