സെക്യൂരിറ്റി ഓഫീസര്‍ തൂങ്ങി മരിച്ച നിലയില്‍

കോന്നി ; കോന്നി മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ഓഫീസര്‍ തൂങ്ങി മരിച്ച നിലയില്‍. തൊടുപുഴ കോടിക്കുളം ചെക്കിടാരാവേളയില്‍ അജയ്‌ഘോഷ്‌ (56)ആണ്‌ മരിച്ചത്‌. 2022 മെയ്‌ 20ന്‌ രാവിലെ മെഡിക്കല്‍ കോളേജിലെ ജനറേറ്റര്‍ റൂമിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവിടെ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുകയാണ്‌. കോന്നി പോലീസ്‌ കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →