രൂപയുടെ വിനിമയമൂല്യം 77.73 ആയി

ന്യൂഡല്‍ഹി: വീണുടയുന്ന ചരിത്രത്തില്‍ തളര്‍ന്ന് രൂപ. ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യശോഷണവുമായി ഡോളറിനെതിരേയുള്ള രൂപയുടെ വിനിമയമൂല്യം 77.73 ആയി. കഴിഞ്ഞ പത്തു വ്യാപാരദിനങ്ങള്‍ക്കിടെ അഞ്ചാമത്തെ റെക്കോഡ് വീഴചയാണ് രൂപയുടേത്. പിടിച്ചാല്‍കിട്ടാത്ത പണപ്പെരുപ്പ, സാമ്പത്തികമാന്ദ്യ ആശങ്കകള്‍ക്കിടെ 18/05/22 ബുധനാഴ്ച രൂപയുടെ മൂല്യം 77.61 എന്ന പുതിയ റെക്കോഡില്‍ വീണിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →