സുസ്ഥിര സുരക്ഷിത ഗതാഗതത്തിനായി ഗവേഷണങ്ങൾ നടത്തുന്ന ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം (KSCSTE-NATPAC) മെയ് 23 മുതൽ 27 വരെ സംഘടിപ്പിക്കുന്ന ഓപ്പൺ ഹൗസിൽ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പങ്കെടുക്കാം. കേരളത്തിലെ ശാസ്ത്ര സാങ്കേതിക മേഖലയുടെ സുവർണ ജൂബിലി അഘോഷത്തിന്റെ ഭാഗമായാണ് പരിപാടി. നാറ്റ്പാക്കിന്റെ വിവിധ ഗവേഷണ ലാബുകൾ, സർവേ ഉപകരണങ്ങൾ, റോഡ് സുരക്ഷാ സാമഗ്രികൾ എന്നിവയുടെ പ്രദർശനവുമുണ്ടാകും.
Uncategorized
നാറ്റ്പാകിൽ ഓപ്പൺഹൗസ്
