വിധുപ്രതാപിന്റെ ഗാനമേള മെയ്16ന്

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മെയ്16ന് പ്രശസ്ത പിന്നണി ഗായകന്‍ വിധുപ്രതാപും സംഘവും അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും. ജില്ലാ സ്റ്റേഡിയത്തില്‍ സജ്ജീകരിച്ച ഓഡിറ്റോറിയത്തില്‍ വൈകിട്ട് ഏഴിനാണ് ഗാനമേള ആരംഭിക്കുന്നത്. സിനിമാ സീരിയല്‍ താരങ്ങളായ കോട്ടയം സുഭാഷും ജോബി പാലായും ഇന്ന് കലാവേദിയിലെത്തും. വൈകിട്ട് നാലിന് ഇരുവരും ചേര്‍ന്നുള്ള തകര്‍പ്പന്‍ കോമഡി മിമിക്രി മഹാമേള അരങ്ങേറും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →