ഉത്സവങ്ങളുടെ ഭാഗമായി ആനയെ എഴുന്നള്ളിക്കുന്നതിന് ജില്ലാ മോണിട്ടറിംഗ് കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ആരാധനാലയങ്ങള്‍ക്ക് ഒരു അവസരം കൂടി നല്‍കുന്നു. ഇതിനായി www.kcems.in വെബ് സൈറ്റ് മുഖേന മെയ് 31- നകം ബന്ധപ്പെട്ട ആരാധനാലയങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം.ജില്ലാ മോണിട്ടറിംഗ് കമ്മിറ്റിയില്‍ രജിസ്‌ട്രേഷന്‍ ലഭിച്ചിട്ടുള്ള ആരാധനാലയങ്ങള്‍ക്ക് മാത്രമേ നിലവില്‍ ആനയെ എഴുന്നള്ളിക്കുന്നതിന് അനുമതി നല്‍കൂ. മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആരാധനാലയങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഫോണ്‍: 0484-2344761
ആനയെ എഴുന്നള്ളിക്കല്‍; രജിസ്റ്റര്‍ ചെയ്യാന്‍ ഒരു അവസരംകൂടി
