
റിപ്പോര്‍ട്ട്
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വ്യവസ്ഥകൾക്ക് വിധേയമായി എഴുന്നള്ളിക്കാൻ അനുമതി
By ന്യൂസ് ഡെസ്ക്
•
March 1, 2023
പാലക്കാട്: തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയെ മറ്റ് ആനകൾക്കൊപ്പമോ കൂട്ടമായുള്ള എഴുന്നള്ളത്തിലോ. പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ വ്യവസ്ഥകൾക്ക് വിധേയമായി ജില്ലയിൽ ഉത്സവാഘോഷങ്ങളിൽ ഒറ്റയ്ക്ക് എഴുന്നള്ളിക്കാനുള്ള അനുമതിയാണ് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി നൽകിയിട്ടുള്ളത്. എഴുന്നള്ളത്ത്...
Read full story









