വയനാട്: തൊഴിലിലേക്ക് ഒരു വഴി’ ശില്പശാല സംഘടിപ്പിക്കുന്നു

വയനാട്: തൊഴിൽ അന്വേഷകരായ യുവതി യുവാക്കൾക്കായി അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വെച്ച് ഏപ്രിൽ 12ന് ‘തൊഴിലിലേക്ക് ഒരു വഴി’ സൗജന്യ ശില്പശാല സംഘടിപ്പിക്കുന്നു. ഏപ്രിൽ 12 രാവിലെ 9.30 മുതൽ 1 മണി വരെ നടക്കുന്ന പ്രസ്തുത പരിപാടിയിൽ നൂതന തൊഴിൽ അവസരങ്ങളെകുറിച്ചും അവ കരസ്ഥമാക്കാൻ  ഉള്ള വഴികളെ കുറിച്ചുമുള്ള  സെഷനുകൾ ഉണ്ടാകുന്നതാണ്. താല്പര്യമുള്ളവർ ഫോമിൽ രജിസ്റ്റർ ചെയ്യുക https://forms.gle/RfBhCCgD3ierKz5a6 ഫോൺ 94959 99615

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →