എറണാകുളം: എംബിഎ അഡ്മിഷന്‍ ആരംഭിച്ചു

എറണാകുളം: സഹകരണ വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴില്‍ കേരള യൂണിവേഴ്‌സിറ്റിയുടെയും എഐസിടിഇ യുടെയും അംഗീകാരത്തോടെ ആലപ്പുഴ പുന്നപ്രയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്‌നോളജി (ഐഎംടി പുന്നപ്ര) യില്‍ എംബിഎ 2022 – 2024 ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847961842, 8590599431, 9995092285, 9746125234, 0477-2267602 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →