കണ്ണൂരിൽ നിന്നും പോയ വിനോദ യാത്രാസംഘം സഞ്ചരിച്ച ബസിന് തീ പിടിച്ചു. ആളപായമില്ല

പനാജി: കണ്ണൂർ മാതമംഗലം ജെബിഎസ് കോളേജിൽ നിന്ന് വിനോദ സഞ്ചാരത്തിനു പോയ ബസിന് തീപിടിച്ചു. തീ പിടിത്തത്തിൽ ബസ് പൂർണമായും കത്തി നശിച്ചെങ്കിലും ആർക്കും അപായമില്ല.ഓൾഡ് ഗോവ ബെൻസരിക്ക് സമീപമാണ് ബസിന് തീ പിടിച്ചത്. തീ പിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ഫയർഫോഴ്‌സ് എത്തി തീ അണയ്ക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →