സ്‌പൈസ് ജെറ്റ് വിമാനം തൂണിലിടിച്ചു

ന്യൂഡല്‍ഹി: സ്‌പൈസ് ജെറ്റിന്റെ ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വിമാനത്താവളത്തിലെ ഇരുമ്പ് തൂണിലിടിച്ചു. ബോയിങ് 737-800 വിമാനത്തിനാണ് അപകടുണ്ടായത്. യാത്രക്കാരെ കയറ്റുന്ന ടെര്‍മിനിലില്‍നിന്ന് റണ്‍വെയിലേക്ക് കയറുന്ന സമയത്താണ് സംഭവിച്ചത്. ജമ്മുവിയിലേക്ക് പോകുന്ന വിമാനമായിരുന്നു. യാത്രക്കാരെ താഴെയിറക്കി മറ്റൊരുവിമാനത്തില്‍ ജമ്മുവിലേക്കയച്ചു. ചിറകിന്റെ ഭാഗത്ത് അല്‍പ്പം പൊളിഞ്ഞിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →