എറണാകുളം: ടെന്‍ഡന്‍ ക്ഷണിച്ചു

എറണാകുളം ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്ററുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണിയോടനുബന്ധിച്ച്  വിവിധ ഓപ്പറേഷന്‍ തീയറ്ററുകളിലെ എയര്‍ കണ്ടീഷണറുകളുടെ ഹെപ്പാഫില്‍ട്ടറുകള്‍ മാറ്റി പുതിയവ ഘടിപ്പിച്ച്  മാറ്റി റിപ്പയര്‍ /മെയിന്റനന്‍സ് ജോലികള്‍ ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കി ലഭ്യമാക്കുന്നതിന് പ്രവൃത്തി പരിചയമുളള വ്യക്തികളില്‍ നിന്നും/അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 18-ന് രാവിലെ 11 വരെ സ്വീകരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →