വർക്കലയിലെ തീപ്പിടിത്തത്തിൽ അസ്വഭാവികതയുണ്ടോയെന്ന് ഈ ഘട്ടത്തിൽ പറയാൻ കഴിയില്ലെന്ന് റെയ്ഞ്ച് ഐജി

വർക്കല: വർക്കലയിലെ തീപ്പിടിത്തത്തിൽ അസ്വഭാവികതയുണ്ടോയെന്ന് ഈ ഘട്ടത്തിൽ പറയാൻ കഴിയില്ലെന്ന് റെയ്ഞ്ച് ഐജി ആർ.നിശാന്തിനി. പരിശോധന തുടരുകയാണ്. ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കൂ. താഴത്തെയും മുകളിലെയും നിലയിലെ ഹാൾ പൂർണമായി കത്തി നശിച്ചിട്ടുണ്ടെന്നും നിശാന്തിനി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →