അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

മലപ്പുറം: ഗതാഗതം നിരോധിച്ചു

February 22, 2022 - 5:31 pm

മലപ്പുറം: മൂര്‍ക്കനാട് പഞ്ചായത്തിലെ പോത്തുള്ളിച്ചിറ തോടിന് കുറുകെ വി.സി.ബി കം ബ്രിഡ്ജ് നിര്‍മിക്കുന്നതിനാല്‍ വെങ്ങാട്-മൂര്‍ക്കനാട് റോഡില്‍ ഫെബ്രുവരി 23 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ വാഹനഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 04832 734956.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *