തിരുവനന്തപുരം: അനന്തപുരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല. 11 മണിയോടെ പണ്ടാര അടുപ്പിൽ തീപകർന്നു. കോവിഡ് നിയന്ത്രണം കണക്കിലെടുത്ത് പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല. വിശ്വാസികൾ വീടുകളിലാണ് പൊങ്കാല അർപ്പിക്കുന്നത്. 1.20 ന് പൊങ്കാല നിവേദ്യം അർപ്പിക്കും.
അനന്തപുരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല:11 മണിയോടെ പണ്ടാര അടുപ്പിൽ തീപകർന്നു
