കാസര്‍കോട് തപാല്‍ ഡിവിഷനില്‍ പെന്‍ഷനും അനുബന്ധ ആനുകൂല്യങ്ങളും തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് തപാല്‍ പെന്‍ഷന്‍കാരില്‍ നിന്ന് അഭിപ്രായങ്ങളും പരാതികളും സ്വീകരിക്കുന്നതിനും കേള്‍ക്കുന്നതിനുമായി ഫെബ്രുവരി 28ന് രാവിലെ 11ന് അദാലത്ത് സംഘടിപ്പിക്കും. ഫെബ്രുവരി 24ന് മുമ്പ് പരാതികള്‍ അയക്കണം.
കാസര്‍കോട്: പെന്‍ഷന്‍ അദാലത്ത്
