വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് : മാതാപിതാക്കളെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച്‌ പ്രതി അഫാൻ

തിരുവനന്തപുരം : മാതാപിതാക്കളെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച്‌ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ. ഇക്കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്. സഹോദരനും കാമുകിയും അടുത്ത ബന്ധുക്കളും അടക്കം അഞ്ചുപേരെയാണ് അഫാൻ ചുറ്റികകൊണ്ട് തലയ്ക്കടിച്ച്‌ കൊന്നത്. മാതാവിനെ മാരകമായി ആക്രമിച്ച് …

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് : മാതാപിതാക്കളെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച്‌ പ്രതി അഫാൻ Read More

കാസര്‍കോട്: പെന്‍ഷന്‍ അദാലത്ത്

കാസര്‍കോട് തപാല്‍ ഡിവിഷനില്‍ പെന്‍ഷനും അനുബന്ധ ആനുകൂല്യങ്ങളും തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് തപാല്‍ പെന്‍ഷന്‍കാരില്‍ നിന്ന് അഭിപ്രായങ്ങളും പരാതികളും സ്വീകരിക്കുന്നതിനും കേള്‍ക്കുന്നതിനുമായി ഫെബ്രുവരി 28ന് രാവിലെ 11ന് അദാലത്ത് സംഘടിപ്പിക്കും. ഫെബ്രുവരി 24ന് മുമ്പ് പരാതികള്‍ അയക്കണം.  

കാസര്‍കോട്: പെന്‍ഷന്‍ അദാലത്ത് Read More

എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം

കാസർകോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള എംപ്ലോയബിലിറ്റി സെന്ററിൽ ഫെബ്രുവരി 24ന് രാവിലെ പത്തിന് സ്വകാര്യ മേഖലയിലെ ഒഴിവുകളിലേക്ക് കോവിഡ് 19 മാനദണ്ഡം പാലിച്ച് അഭിമുഖം നടത്തുന്നു. തസ്തിക, യോഗ്യത എന്ന ക്രമത്തിൽ: കമ്യൂണിക്കേഷൻ മാനേജർ, പ്ലസ്ടു (ആശയവിനിമയ പാടവം വേണം), …

എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം Read More

കെ.ജി.റ്റി.ഇ പരീക്ഷ 24 ന്

തിരുവനന്തപുരം: ഫെബ്രുവരി 23 ന് നടത്താനിരുന്ന കെ.ജി.റ്റി.ഇ വേർഡ് പ്രോസസ്സിംഗ് മലയാളം ഹയർ പരീക്ഷ സാങ്കേതിക കാരണങ്ങളാൽ 24 ലേക്ക് മാറ്റി.

കെ.ജി.റ്റി.ഇ പരീക്ഷ 24 ന് Read More