നാദാപുരം ഗ്രാമ പഞ്ചായത്തിൽ ഗ്രൂപ്പ് ജൈവകൃഷി പദ്ധതി ആരംഭിച്ചു

നാദാപുരം ഗ്രാമ പഞ്ചായത്തിലെ കുടുംബ ശ്രീ-സ്വയംസഹായ സംഘങ്ങൾ മുഖേന നടപ്പാക്കുന്ന ഗ്രൂപ്പ് ജൈവ കൃഷി പദ്ധതി ആരംഭിച്ചു. ഇരുപതാം വാർഡിലെ സ്വപ്ന സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വിത്തിടൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി.ടി.കെ സമീറ, കൺവീനർ കാസിം കുന്നുമ്മൽ സംഘാംഗങ്ങളായ സോന ആയാടത്തിൽ, കെ.പി ശാഹിദ, വി.പി സൈനബ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →