എറണാകുളം: അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങളുടെ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
എറണാകുളം: വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള കൂവപ്പടി ഐസിഡിഎസ് പ്രോജക്ടിലെ 174 അങ്കണവാടികള്‍ക്കു കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനു താത്പര്യമുളള ജിഎസ്ടി രജിസ്‌ട്രേഷനുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിന്നു ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 16-ന് ഉച്ചയ്ക്കു രണ്ടു വരെ സ്വീകരിക്കും. കൂടുതല്‍ …
എറണാകുളം: അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങളുടെ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു Read More